Narendra Modi | ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് ശിവസേന.

2019-01-23 17

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് ശിവസേന. 2019ൽ നരേന്ദ്രമോദി പ്രധാനമന്ത്രിയായി വരുന്നതിനോട് താൽപര്യമില്ലെന്നും ശിവസേന വക്താവ് സഞ്ജയ് വ്യക്തമാക്കി. അതേസമയം നിതിൻഗഡ്കരി ആണ് പ്രധാനമന്ത്രി സ്ഥാനാർഥിയെങ്കിൽ പിന്തുണയ്ക്കുമെന്നും ശിവസേന അറിയിച്ചു. ബിജെപി തങ്ങളുടെ കാര്യം മാത്രമാണ് നോക്കുന്നതെന്നും ശിവസേന കുറ്റപ്പെടുത്തി. അതേസമയം നിതിൻഗഡ്കരി താൻ പ്രധാനമന്ത്രി സ്ഥാനാർഥിയാകില്ലെന്ന് നേരത്തേതന്നെ പ്രസ്താവിച്ചിരുന്നു.

Videos similaires